പവഗഡയാണ് ഏറ്റവും വലിയ സോളാര്‍ പദ്ധതി; കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്ത് ഡി കെ ശിവകുമാര്‍

മധ്യപ്രദേശിലെ രേവ അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയതാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് ഉന്നയിച്ച് കര്‍ണാടക കോണ്‍ഗ്രസ് മേധാവി ഡി കെ ശിവകുമാര്‍. 2000 മെഗാവാട്ട് സോളാര്‍ പദ്ധതി സംസ്ഥാനത്ത് നേരത്തെ തന്നെ നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി കെ ശിവകുമാര്‍ വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാറിനെ ചോദ്യം ചെയ്തത്.

SHARE