മലപ്പുറത്ത് അധ്യാപകന്‍ പുഴയില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം വാഴക്കാട്ട് അധ്യാപകന്‍ പുഴയില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി കുറുപ്പത്ത് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ സിദ്ധീഖ് ആണ് മരിച്ചത്. വെട്ടത്തൂര്‍ സ്വദേശിയാണ് സിദ്ധീഖ്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ കാല്‍ വഴുതിയ ചാലിയാര്‍ പുഴയില്‍ വീഴുകയായിരുന്നു.

SHARE