കോഴിക്കോട്: കോഴിക്കോട് നല്ലളം ചെറുവണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. നല്ലളം സ്വദേശി മുല്ലവീട്ടില്‍ അസ്സന്‍കുട്ടി മക്കളായ സഫിയത്ത്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.