ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു

ആലപ്പുഴ: കൈനകരിയില്‍ പിഞ്ചുകുഞ്ഞ് ഹൗസ്‌ബോട്ടില്‍ നിന്ന് വീണുമരിച്ചു. രണ്ടു വയസുളള കുട്ടിയാണ് അപകടത്തില്‍ പെട്ടത്. വിനോദയാത്രക്ക് എത്തിയ മുംബൈ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് അപകടത്തില്‍ പെട്ട് മരിച്ചത്.

SHARE