ഷൂട്ടിങിനിടയില്‍ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം

മുംബൈ: ജോധ്പൂരില്‍ ഷൂട്ടിങിനിടയില്‍ ബിഗ്ബി അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോധ്പൂരിലേക്ക് മുംബൈയില്‍ നിന്ന് മെഡിക്കല്‍ സംഘം പുറപ്പെട്ടു.