പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അരും കൊല നടക്കുന്നതിന് മുമ്പേ കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന കാസര്‍കോട്ടെ സിപിഎം നേതാവിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഎം നേതാവ് വി പി പി മുസ്തഫയുടെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ്...
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളില്‍ ആദ്യ ദിനങ്ങളിള്‍ മൗനം പാലിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വമ്പന്‍ ആരോപണവുമായി രംഗത്ത്. പുല്‍വാമ ഭീകരആക്രമണത്തിന്റെ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ്...
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സ്പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 325 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2. മിഡില്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍- 3, മിഡില്‍ മാനേജ്മെന്റ് ഗ്രേഡ്...
പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 466 അപ്രന്റിസ് ഒഴിവുകള്‍. റിഫൈനറി ഡിവിഷനിലാണ് ഒഴിവുകളുള്ളത്. വിശദമായ വിജ്ഞാപനം http://iocl.com/ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതേ വെബ്സൈറ്റില്‍ തന്നെ മാര്‍ച്ച് എട്ടുവരെ ഓണ്‍ലൈന്‍ അപേക്ഷ...
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനേയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ ഒരു...
കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ പീതാംബരന് കുറ്റക്കാരനെന്ന് സി.പി.എം. ഉദുമ എം.എല്‍.എ കുഞ്ഞിരാമന്. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്ന് എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീതാംബരനടക്കം...
സന്ദേശം സിനിമക്കെതിരെ വിമര്‍ശനമുന്നയിച്ച യുവതിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. അജ്ഞാത ശവം എറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് നടത്തിയത് അറിഞ്ഞില്ലേ എന്ന് ഹരീഷ് പേരടി ചോദിച്ചു. ഇതുതന്നെയാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയെന്നും ഹരീഷ്...
അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ വ്യത്യസ്ത പ്രചാരണതന്ത്രങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രിന്റഡ് സാരികള്‍ വിപണിയില്‍ സുലഭമാണ്. ഇതിന് ബദലായി...
മലപ്പുറം: മദ്യപിച്ചെത്തിയ അച്ഛനെ മകന് അടിച്ചുകൊന്നു. മലപ്പുറത്ത് വണ്ടൂരിലാണ് സംഭവമുണ്ടായത്. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന് വിജയിന്റെ അടിയേറ്റ് മരിച്ചത്. തമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്സിന് മുമ്പില്‍ രാത്രി ഒമ്പത് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്....
കാസര്‍ക്കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരട്ടക്കൊലപാതകത്തിന് ശേഷം പൊലീസ് ആദ്യം...