ബാബരി മസ്ജിദ്: കേരളത്തില്‍ ലഡുവിതരണം ചെയ്ത് ഹിന്ദു ഹെല്‍പ്പ്‌ലൈന്‍

ബാബരി മസ്ജിദ്: കേരളത്തില്‍ ലഡുവിതരണം ചെയ്ത് ഹിന്ദു ഹെല്‍പ്പ്‌ലൈന്‍

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്ന് 25വര്‍ഷം തികയുമ്പോള്‍ കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുഹെല്‍പ്പ്‌ലൈനിന്റെ നീക്കം. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഹിന്ദുഹെല്‍പ്പ്‌ലൈന്‍ ലഡ്ഡുവിതരണം നടത്തിയതായാണ് വിവരം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ സന്തോഷസൂചകമായിട്ടാണ് ലഡുവിതരണമെന്ന കുറിപ്പോടുകൂടിയ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

NO COMMENTS

LEAVE A REPLY