കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

നെടുങ്കണ്ടം: ഇടുക്കി പാമ്പാടുംപാറയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം എടപ്പാള്‍ സ്വദേശി കെ.വി സാജിര്‍ ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE