രാഹുലിന് പകരം താഴെ പറയുന്ന പേരുകളാണ് താങ്കള്‍ ചേര്‍ക്കേണ്ടത് . മിസ്റ്റര്‍ അദ്വാനി: ജിന്നയുടെ ഖബറില്‍ പോകുകയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തു. മിസ്റ്റര്‍ വാജ്പേയി: ബസില്‍ ലാഹോറില്‍ പോയി ജനറല്‍ മുഷറഫിനെ ആഗ്രയിലെ ഉത്സവത്തിന് ക്ഷണിച്ചു....
മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പിന്മാറുന്നതായി താരം അറിയിച്ചത്. വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും തന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശമാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങണം...
കഴിഞ്ഞ മെയ് മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
ബല്ലിയയില്‍ രണ്ട് ദിവസം മുമ്പാണ് എംഎല്‍എ സുരേന്ദ്ര സിങ്ങിന്റെ സഹായി ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയത്.
ഇതേ കേസുമായി ബന്ധപ്പെട്ട് 2019ലും ഫാറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്തിട്ടുണ്ട്. 2018 ജനുവരിയില്‍ സി.ബി.ഐയും ചോദ്യംചെയ്തിരുന്നു.
ലഡാക്ക്: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യന്‍ സേന പിടികൂടി. ലഡാക്കിലാണ് സംഭവം. സൈനികന് അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയതാണെന്നും തിരികെ ചൈനീസ് സേനയ്ക്ക് കൈമാറുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചുമാര്ഡെംചോക്ക് പ്രദേശത്ത് നിന്നാണ് സിവില്‍ സൈനിക...
എനിക്ക് മുഖ്യമന്ത്രിയാകേണ്ടിയിരുന്നേല്‍, എന്റെ ബഹുമാനം വിറ്റ് എനിക്കതിന് കഴിയുമായിരുന്നു. എന്നാല്‍ അതിന് വേണ്ടി ബിജെപിയുമായി കൈകോര്‍ക്കാന്‍ ഞാന്‍ തയാറായിരുന്നില്ല, തേജശ്വി യാദവ് പറഞ്ഞു.
മെയ ഒമ്പതിനും 21 നും ഇടയിലാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
പാകിസ്ഥാനില്‍ പോയതിന്റെ പേരിലാണ് വിമര്‍ശനമെങ്കില്‍ ചില പേരുകള്‍ ഞങ്ങള്‍ക്കും പറയാനുണ്ടെന്നായിരുന്നു സച്ചിന് പൈലറ്റിന്റെ മറുപടി. ജിന്നയുടെ ശവകുടീരത്തില്‍ ചെന്ന് സ്തുതിഗീതം ആലപിച്ച എല്‍കെ അദ്വാനി, ബസ്സില്‍ ലാഹോറില്‍ പോയി ജനറല്‍ മുഷ്റഫിനെ ആഗ്രയിലേക്ക് വിരുന്നിന് ക്ഷണിച്ച...
തണുപ്പ് കൂടിയ മേഖലയില്‍ സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ശീതികരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍വരെ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.