ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഡുപ്ലസിയും ചേര്‍ന്ന് കളിയവസാനം വരെ വിക്കറ്റ് പോവാതെ നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈക്ക് വന്‍ വിജയമൊരുക്കിയത്
രാജ്യത്ത് 40 മുതല്‍ 50 കോടിയോളം വാക്സിന് വരെ ഇതിനായി വിതരണം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. 2021 ജൂലൈ മാസത്തോടെ വാക്സിന് വിതരണം ആരംഭിക്കുമെന്നും ഹര്‍ഷ വര്ധന് അറിയിച്ചു
ഒരു മനുഷ്യ ശരീരത്തോടു കാണിക്കേണ്ട മര്യാദ പോലും ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയോട് കാണിച്ചില്ല
റോഡിന് മറുവശത്തായി മാധ്യമങ്ങളുമായി സംവദിക്കുന്ന ആര്‍എല്‍ഡി നേതാവിനെതിരെ യുപി പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായ ലാത്തിവീശുകയായിരുന്നു. കുതറിഓടിയ മാധ്യമപ്രവര്‍ത്തകയെ അടിക്കാനും പൊലീസ് ശ്രമിച്ചു. നേതാക്കളാണെന്ന കാര്യം പൊലാസുകാരോട് വ്യക്തമാക്കിയിട്ടും ഗുണ്ടകളെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് മുതിര്‍ന്ന നേതാവ്...
മുംബൈ ഉയര്‍ത്തിയ 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്ന്ന് ബാറ്റു ചെയ്ത ഹൈദരാബാദിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ
'എന്തെങ്കിലും ഒന്ന് സംസാരിക്കൂ. ഗാന്ധി നമ്മളെ സത്യം പറയാനും പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദലിത് സഹോദരന്മാര്ക്ക് വേണ്ടി, സഹോദരിമാര്‍ക്ക് വേണ്ടി, ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടി. നിങ്ങളുടെ വായയും ചെവിയും അടച്ചിടാതിരിക്കൂ,'
'പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം...
പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെയ എഫ്ഐആറിട്ട് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയുവും ബിജെപിയും ഭരണം നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിഹാര്‍ സഖ്യകക്ഷികളില്‍ പിളര്‍ന്നത്.
എല്ലാവ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്നും എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നും അക്ഷയ്കുമാര്‍ പറഞ്ഞു. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാലുമിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്