234 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
താത്കാലിക രജിസ്ട്രേഷന് കാലാവധി അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാതിരിക്കുകയും അതിനിടെ വാഹനം മോഷണം പോവുകയും ചെയ്ത സംഭവത്തിലാണ് വിധി.
തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
രണ്ടു ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് ഈ മാസം 10 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ഉണ്ടാവില്ല.
ചൈനയുടെ സിനോവാക് വാക്സിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം ലഭിച്ചിട്ടുണ്ട്.
രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍
ഗാര്‍ഹിക എല്‍പിജിക്ക് വില വര്‍ധിപ്പിച്ചിട്ടില്ല.
ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റും എയര്‍ ഇന്ത്യ വാങ്ങുന്നതിനായി രംഗത്തെത്തി. ടെന്‍ഡറില്‍ ഉയര്‍ന്ന തുക ടാറ്റ ഗ്രൂപ്പിന്റേതാണെന്നാണ് സൂചന
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്
കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം