Saturday, January 21, 2017
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഹിജാബിനെ അപമാനിച്ച കേന്ദ്രമന്ത്രി വിജയ് ഗോയലിന് ‘ദങ്കല്‍’ നായികയുടെ വായടപ്പന്‍ മറുപടി

ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ 'ദങ്കലി'ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ്...

സ്മൃതി ഇറാനിയുടെ 10, 12 പരീക്ഷാ ഫലം പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്‍കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം....

യു.പി തെരഞ്ഞെടുപ്പ്: ആദ്യദിനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 16 തെരഞ്ഞെടുപ്പില്‍ തോറ്റ ബാബ

മഥുര: ജീവിതത്തില്‍ ഇതുവരെ 16 തെരഞ്ഞെടുപ്പുകളിലാണ് 'ഫക്കഡ് ബാബ' മത്സരിച്ചത്. എല്ലാം തോല്‍ക്കുകയും ചെയ്തു. പ്രായം 73 ആയെങ്കിലും ഉത്തര്‍പ്രദേശിലെ ആസന്നമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബാബ ഉണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള...

കുരുമുളക് കാന്‍സര്‍ അണുക്കളെ തടയുന്നതായി പഠനം

ഹൂസ്റ്റന്‍: ജീവതശൈലി മൂലം മനുഷ്യ സമൂഹത്തിന് ഇന്ന് മാരകമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് അര്‍ബുദം. രോഗം കണ്ടെത്തുമ്പോള്‍ തന്നെ മരണം വന്നെത്തുന്നത് മുതല്‍ ചികിത്സയിലൂടെ തുടക്കത്തില്‍ തന്നെ സുഖപ്പെടുത്താന്‍ സാധിക്കുന്ന തുടങ്ങി അര്‍ബുദങ്ങളാണ് ഇന്ന്...

ഒരു മണിക്കൂറിനിടെ 19 ട്രാഫിക് നിയമ ലംഘനം; ദുബൈയില്‍ യുവതിക്ക് പിഴയും ശിക്ഷയും

ദുബൈ: പോര്‍ഷെ കായനെ കാറുമായി ദുബൈയിലെ നിരത്തിലിറങ്ങിയ യൂറോപ്യന്‍ വനിത ഒരു മണിക്കൂര്‍ കൊണ്ട് വരുത്തിയത് 19 പിഴവുകള്‍. ദുബൈ ശൈഖ് സായിദ് റോഡിലാണ് 1000 ദിര്‍ഹംസ് പിഴയും വാഹനം കണ്ടുകെട്ടലും ലൈസന്‍സില്‍...

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം നാളെ തുടങ്ങും

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 54-ാം വാര്‍ഷിക 52-ാം സനദ്ദാന സമ്മേളത്തിന് നാളെ തുടക്കമാവും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈവിധ്യപൂര്‍ണമായ ഇരുപതിലധികം സെഷനുകളിലായി നൂറിലേറെ പ്രഭാഷണങ്ങള്‍ നടക്കും. ഇന്ത്യക്കകത്തും പുറത്തും...

മാരുതി വില്‍പ്പന കുറഞ്ഞു

മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ കാര്‍വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 1,17,908 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. 2015ല്‍ ഇത് 1,19,149 കാറുകളായിരുന്നു....

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. 160 രൂപ വര്‍ധിച്ച് പവന് 20960 രൂപയായി ഉയര്‍ന്നു. 2620 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ 120 രൂപ കൂടി പവന് 20800 രൂപയായിരുന്നു.

ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിയമനിര്‍മാണത്തിന് വഴിയടച്ച് മതസ്വാതന്ത്ര്യ ഭേദഗതിയില്‍ ഒബാമയുടെ കൈയൊപ്പ്

വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം...

സ്വര്‍ണ വില കൂപ്പുകുത്തി

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 240 രൂപ കുറഞ്ഞ് പവന് 20480 രൂപയായി. 2560 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഒന്നരമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 240 രൂപ കുറഞ്ഞ്...
- Advertisement -