Wednesday, November 14, 2018

ഖത്തറില്‍ എക്‌സ്പ്രസ് വേകള്‍ 2022ന് മുമ്പ്; സ്വകാര്യ പങ്കാളിത്വം ശക്തിപ്പെടുത്തും

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സ്പ്രസ്സ് വേകള്‍ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഏഴു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. പതിനഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 60ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആറു പദ്ധതികള്‍ കൂടി...

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കമ്പം: കടുവയോടൊത്ത് നരേന്ദ്രമോദി

ന്യൂഡല്‍ഹി: പുലിമുരുകനെ പോലെ കടുവയോട് മുട്ടാനുള്ള ശ്രമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, എന്നാല്‍ നേരിട്ടല്ലെന്നു മാത്രം. ചത്തീസ്ഗഢിലെ നന്ദന്‍ വനത്തിലാണ് മോദി കടുവയെ ഉപയോഗിച്ച് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഒരു കൈ നോക്കിയത്. വനയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ...

റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍

നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ...

ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ യാത്ര; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍ വിപണിയില്‍

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ ഇലക്ട്രിക് കാര്‍ ശ്രേണിയിലെ പുതിയ വാഹനമായ ഇ2ഓപ്ലസ് (e2oPlus) രംഗത്തിറക്കി. നാല് ഡോറും 150 ലിറ്റര്‍ കാബിന്‍ സ്‌പേസുമുള്ള ഇ2ഓപ്ലസ് നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ്...

അവലാഞ്ചിയില്‍ അപൂര്‍വ നീലക്കുറിഞ്ഞി പൂത്തു; സംസ്ഥാനം കടന്നു പ്രകൃതി ആസ്വാദകര്‍

ദേവര്‍ഷോല: തമിഴ്‌നാടി മഞ്ചൂരിനടുത്ത അവലാഞ്ചി വനമേഖലയില്‍ നീലക്കുറിഞ്ഞി പൂത്തത് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മലനിരകളിലും താഴ് വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തുലഞ്ഞന്നത്. അവലാഞ്ചി മനലിരകളിലുള്ളത് അപൂര്‍വ്വ ഇനത്തില്‍പെട്ട നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ അയല്‍സംസ്ഥാനത്തില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികളാണെത്തുന്നത്....

സഊദിയില്‍ ആറ് ദിവസത്തിനിടെ 51 മൊബൈല്‍ ഫോണ്‍ കടകള്‍ അടപ്പിച്ചു

https://www.youtube.com/watch?v=6Q_ZrfF3-4Y റിയാദ്: വിദേശികളെ ജോലിക്ക് വെച്ചതിന് ആറ് ദിവസത്തിനിടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം 51 മൊബൈല്‍ ഫോണ്‍ കടകള്‍ അടപ്പിച്ചു. ദുല്‍ഹജ്ജ് ഒന്നിനാണ് മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ബാധകമാക്കിയത്. ദുല്‍ഹജ്ജ്...
- Advertisement -