കൊല്‍ക്കത്തയില്‍ റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്ത​യി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഐ​.പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജീ​വ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തിയ സി​.ബി​.ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.  കൊ​ൽ​ക്ക​ത്ത സി​ബി​ഐ ഓ​ഫീ​സും പോ​ലീ​സ് വ​ള​ഞ്ഞു. സി​.ബി​.ഐ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ വീ​ട്ടി​ലും പോ​ലീ​സെ​ത്തി. പോ​ലീ​സി​നു പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും രം​ഗ​ത്തെ​ത്തിയിട്ടുണ്ട്. മ​മ​ത രാ​ജീ​വ് കു​മാ​റി​ന്‍റെ വീ​ട് സന്ദർശിച്ചു.

ശാ​ര​ദ, റോ​സി വാ​ലി ചി​ട്ടി​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​നാ​യി രാ​ജീ​വ് കു​മാ​റി​നെ തേ​ടി സി​.ബി​.ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് രാ​വി​ലെ കൊ​ൽ​ക്ക​ത്തയി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഐ​.പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​വി കു​മാ​റി​നെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ശാ​ര​ദ ചി​ട്ടി​ത്ത​ട്ടി​പ്പു​മാ​യ ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി​രു​ന്നു ര​വി കു​മാ​ർ. കേ​സി​ൽ കാ​ണാ​താ​യ രേ​ഖ​ക​ളേ​യും ഫ​യ​ലു​ക​ളേ​യും സം​ബ​ന്ധി​ച്ച് ചോ​ദി​ച്ച​റി​യു​വാ​ൻ സി​.ബി​.ഐ ര​വി കു​മാ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. 

ര​ണ്ടു ത​വ​ണ​യാ​ണ് സി​.ബി.​ഐ ഇ​ദ്ദേ​ഹ​ത്തി​നു നോ​ട്ടീ​സ് അ​യ​ച്ച​ത്. എ​ന്നാ​ൽ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന് സി​.ബി​.ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ശാ​ര​ദ ചി​ട്ടി​ത്ത​ട്ടി​പ്പ് കേ​സ് വൈ​കി​പ്പി​ക്കാ​നും ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ര​വി കു​മാ​റി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് സി​.ബി​.ഐ ക​രു​തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലും രാ​ജീ​വ് കു​മാ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്.

SHARE