ചെറുതോണി ഡാമില്‍ നിന്നും കൂടുതല്‍ അളവില്‍ വെള്ളം തുറന്നു വിടും

ചെറുതോണി ഡാമില്‍ നിന്നും കൂടുതല്‍ അളവില്‍ വെള്ളം തുറന്നു വിടും

 

ഇടുക്കി ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ 1 വൈകിട്ട് അഞ്ച് മണി മുതല്‍ ചെറുതോണി ഡാമില്‍ നിന്നും 750 ക്യം മെക്‌സ് അളവില്‍ വെള്ളം തുറന്നു വിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചെറുതോണിപ്പുഴ, പെരിയാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം

NO COMMENTS

LEAVE A REPLY