കോണ്‍ഗ്രസ്സ് വസ്തുതാന്വേഷണ സംഘം ജെ.എന്‍. യുവില്‍

കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം സന്ദര്‍ശിക്കുന്നു. ഹൈബി ഈഡന്‍ (എംപി ), സുഷ്മിത ദേവ്, നാസിര്‍ ഹുസ്സൈന്‍ (എംപി) അമൃത് ധവാന്‍ എന്നിവരാണ് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ച സംഘത്തിലുള്ളത്.

ജെ.എന്‍.യുവില്‍ അക്രമത്തിനെതിരെ കടുത്ത ഭാഷയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നത്.എ.ബി.വി.പി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടായിട്ടും അതിനെതിരെ നടപടിയെടുക്കാത്ത പൊലീസിനെതിരെയും നേതൃത്വം രംഗത്തെത്തിയിരുന്നു.

SHARE