ബാബ്‌രി: അധ്വാനിക്കെതിരില്‍ ഡൂഢാലോചന കേസ് ചുമത്തുമോ വിധി ഇന്നറിയും

ബാബ്‌രി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനു മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരില്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വിധി ഇന്നറിയാം.

എല്‍.കെ അധ്വാനി, മുരളീ മനോഹര്‍ജോഷി, ഉമാഭാരതി അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരിലാണ് കേസ്.

SHARE