മാഹിയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്

മാഹി: മാഹിയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ ആശുപത്രിയിലെ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പള്ളൂര്‍ സ്‌റ്റേഷനിലെ പൊലീസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മാഹി ജനറല്‍ ആശുപത്രിയിലെ രണ്ടു നഴ്‌സുമാര്‍ക്കും രണ്ട് അറ്റന്റര്‍മാര്‍ക്കുമാണ് രോഗബാധ. പള്ളൂര്‍ സ്‌റ്റേഷനിലെ ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു.

SHARE