ഇടുക്കിയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി

 

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും.
ബുധനാഴ്ചയിലെ അവധിക്ക്പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

SHARE