മാസപ്പിറവി ദൃശ്യമായില്ല ; കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച്ച

കോഴിക്കോട് :കേരളത്തില്‍ ശവ്വാല്‍ ചന്ദ്ര മാസാ പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്‌രി മുത്ത്‌കോയ തങ്ങള്‍, പ്രൊ. ആലികുട്ടി മുസ്‌ലിയാര്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍,കാപ്പാട് ഖാസി പി. കെ. ശിഹാബുദീന്‍ ഫൈസി, കോഴിക്കോട് ഖാസി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖാസി ഇമ്പിച്ചമ്മദ് ഹാജി അറിയിച്ചു

SHARE