പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

പാലക്കാട്: പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെളളത്തില്‍ വീണ് മരിച്ചു.പാലക്കാട് ചാലിശേരിയിലാണ് സംഭവം. മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകനാണ് മുഹമ്മദ് നിസാന്‍. ഇന്‍ഡോറില്‍ നിന്നെത്തിയ കുഞ്ഞിന്റെ അച്ഛന്‍ ഹോം ക്വാറന്റൈനിലായിരുന്നു. കോവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

SHARE