എറണാംകുളത്ത് പോളിങ് സമയം നീട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ്

കൊച്ചി: പോളിങ് സമയം നീട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ്. ആറു മണിക്ക് ക്യൂവിലുള്ള എല്ലാവര്‍ക്കും വോട്ടു ചെയ്യാം. ആറു മണിക്ക് ക്യൂവില്‍ അവസാനം നില്‍ക്കുന്നയാള്‍ മുതലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കും. പോളിംഗ് സമയം നീട്ടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.

SHARE