കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. പനവിളയിലുള്ള അല്‍സബര്‍ ഓര്‍ഫനേജ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. നേമം സ്വദേശിനി രഹനയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

SHARE