ബജറ്റ്ദിനത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് മാത്രം സ്വര്‍ണം പവന് 280 രൂപയാണ് ഉയര്‍ന്നത്. പവന് 30400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3800 രൂപയാണ് വില.

SHARE