സ്വര്‍ണ്ണവില കുതിക്കുന്നു

കൊച്ചി: സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഈ ആഴ്ച്ചയില്‍ ഇത് രണ്ടാം തവണയാണ് വില വര്‍ധിച്ചത്. 22,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിത്തുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

SHARE