സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. 28520 രൂപയാണ് പവന് ഇന്നത്തെ വില. തിങ്കളാഴ്ച്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ദ്ധനവുണ്ടായത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

SHARE