യുവതിയെ ചൂളമടിച്ചു ശല്യപ്പെടുത്തി: ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

ഛണ്ഡീഗഡ്: യുവതിയെ ചൂളമടിച്ചു ശല്യപ്പെടുത്തിയതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സുഭാഷിന്റെ സുഹൃത്തായ ആശിഷാണ് അറസ്റ്റിലായ മറ്റൊരാള്‍. ജില്ലാ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

SHARE