തിരൂരില്‍ കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു

തിരൂരില്‍ കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു

കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ തൈവളപ്പില്‍ മരക്കാറിന്റെയും ഹൈറുന്നീസയുടെയും മകള്‍ ഷെന്‍സയാണ് അപകടത്തില്‍ മരിച്ചത്. രാവിലെ സംഭവം നടന്നത്.

റെയില്‍ പാളത്തിന് സമീപത്താണ് മരയ്ക്കാറിന്റെ വീട്. തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ ഷെന്‍സ പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

NO COMMENTS

LEAVE A REPLY