ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; മുന്‍ എ.ബി.വി.പി നേതാവ് അറസ്റ്റില്‍

ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ എബിവിപി മുന്‍ നേതാവ് അറസ്റ്റില്‍. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ അതേ വസ്ത്രധാരണവും പിന്തുടര്‍ന്നിരുന്നു. സബര്‍മതി ഹോസ്റ്റല്‍ ഭാരവാഹികയായിരുന്നു. നേര്‍ത്തെ നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല.

SHARE