തീവണ്ടി തട്ടി ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ തീവണ്ടി തട്ടി ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.

SHARE