കോഴിക്കോട് സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കോടഞ്ചേരിയില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. മലപ്പുറം താനൂര്‍ സ്വദേശികളാണ് ഇരുവരും. ഈ ആഴ്ച്ച പതങ്കയത്ത് മാത്രം മൂന്ന് പേരാണ് മുങ്ങി മരിച്ചത്.

SHARE