പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

തിരുവമ്പാടി : പുല്ലരാമ്പാറ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പപ്പായപ്പാറ കടവില്‍ വെച്ചാണ് ചവര്‍ണാല്‍ വീട്ടില്‍ ഷിനോയുടെ മകന്‍ ജയിംസ് 22 ആണ് ഒഴുക്കില്‍പെട്ടത്. പുല്ലൂരാംപാറ ഇലന്തു കടവ് തുരുത്തിനടുത്ത് പത്തായിപാറ കടവില്‍ വെച്ച് ഉച്ചക്ക് 4.30 ഓടെ ആണ് സംഭവം. മുക്കം ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.

SHARE