യു.ഡി.എഫ് സീറ്റ് വിഭജനം: നിലപാട് വ്യക്തമാക്കി കെ.പി.എ മജീദ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഒരു തര്‍ക്കവുമുണ്ടാവില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയമാണ് ലക്ഷ്യം. അതിനായി പ്രവര്‍ത്തിക്കുകയെന്നതിനാണ് പ്രധാന്യം കൊടുക്കേണ്ടത്. സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

SHARE