അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 കേസുകള്‍; 2399 അറസ്റ്റ്; പിടിച്ചെടുത്തത് 1683 വാഹനങ്ങള്‍

തിരുവനന്തപുരം: കോവിഡ് 19 നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. 2399 പേരാണ് ഇന്ന് അറസ്റ്റിലായത്. 1683 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 103, 115, 69
തിരുവനന്തപുരം റൂറല്‍ – 362, 374, 243
കൊല്ലം സിറ്റി – 246, 246, 211
കൊല്ലം റൂറല്‍ – 109, 109, 107
പത്തനംതിട്ട – 238, 238, 211
കോട്ടയം – 120, 134, 47
ആലപ്പുഴ – 126, 128, 96
ഇടുക്കി – 86, 18, 6
എറണാകുളം സിറ്റി – 201, 179, 116
എറണാകുളം റൂറല്‍ – 160, 138, 109
തൃശൂര്‍ സിറ്റി – 78, 107, 56
തൃശൂര്‍ റൂറല്‍ – 119, 118, 72
പാലക്കാട് – 71, 85, 64
മലപ്പുറം – 87, 145, 32
കോഴിക്കോട് സിറ്റി – 34, 34, 33
കോഴിക്കോട് റൂറല്‍ – 10, 02, 09
വയനാട് – 55, 19, 36
കണ്ണൂര്‍ – 181, 188, 152
കാസര്‍ഗോഡ് – 22, 22, 14