വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്ക്

വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്ക്

കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ജോസഫൈന്റെ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന്‍ അധ്യക്ഷയെയും െ്രെഡവറെയും തെള്ളകത്തെ സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY