മുല്ലപ്പെരിയാര്‍ കേന്ദ്ര ഇടപെടല്‍

 

സംസ്ഥാനത്ത് കനത്ത പേമാരി തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സമിതി കേരളത്തിലേക്ക്. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ പുതിയ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുക.
കേരളം തമിഴ്‌നാട് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും.

SHARE