മുത്വലാഖ് ബില്‍ അവതരിപ്പിച്ചു രാഷ്രീയ പ്രേരിതവും മൗലികവകാശ ലംഘനവുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എ.പി

മുത്വലാഖ് ബില്‍ അവതരിപ്പിച്ചു രാഷ്രീയ പ്രേരിതവും മൗലികവകാശ ലംഘനവുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എ.പി

വിവാദമായ മുസ്ലിം വനിതാ അവകാശ സംരക്ഷണ(വിവാഹ) ബില്‍ പാര്‍ലമെന്റില്‍ കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ വകവെക്കാതെയായിരുന്നു ബില്‍ അവതരണം. വിവിധ രാഷ്ട്രീയ മത സംഘടനകള്‍ ബില്ലിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. മതസ്വാതന്ത്രത്തിനുള്ള മൗലികവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി പറഞ്ഞു.

NO COMMENTS

LEAVE A REPLY