റോഹിങ്ക്യകളും ബംഗ്ലാദേശികളും ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി നേതാവ്

 

ആസാമിലെ നാല്‍പത്തിനാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്ന ഭീഷണിക്കു പിന്നാലെ പ്രകോപനപരമായ പ്രസ്താവനയുമായി ബി.ജെ.പി എം എല്‍ എ രാജാ സിംഗ്.ഇന്ത്യയിലേക്കു കുടിയേറിപ്പാര്‍ത്ത ബംഗ്ലാദേശികളും റോഹിങ്ക്യകളും ഈ രാജ്യം വിട്ടുപോവണം. ഇല്ലെങ്കില്‍ അവരെ വെടിവെച്ചു കൊല്ലണമെന്നാണ് തെലങ്കാനയില്‍ നിന്നുള്ള ബി.ജെപി എം എല്‍ എ യുടെ വിവാദ പ്രസ്താവന. ഈ രാജ്യത്തിന്റെ സുരക്ഷിതത്വിനു വേണ്ടിയാണ് എന്നാണ് ബി.ജെ.പി എം എല്‍ എ യുടെ വാദം

SHARE