ഓസ്‌കാര്‍ 2018: ഗാരി ഓള്‍ഡ്മാന്‍ നടന്‍; ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് നടി

ഓസ്‌കാര്‍ 2018: ഗാരി ഓള്‍ഡ്മാന്‍ നടന്‍; ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് നടി

ലോസ് ആഞ്ചല്‍സ്: തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ‘ഡാര്‍ക്കസ്റ്റ് അവര്‍’ എന്ന ചിത്രത്തിന് ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് ആണ് മികച്ച നടി. (ചിത്രം: ത്രീ ബില്‍ബോര്‍ഡ്‌സ്). രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റവര്‍ നോലന്റെ ‘ഡന്‍കിര്‍ക്’ മൂന്ന് പുരസ്‌കാരങ്ങളും ‘ബ്ലേഡ് റണ്ണര്‍ 2049’ രണ്ട് പുരസ്‌കാരങ്ങളും നേടി.

NO COMMENTS

LEAVE A REPLY