ചാന്ദ്രയാന്‍ 2 വിക്ഷേപണ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് പാക് പൗരന്‍മാരുടെ അഭിനന്ദന പ്രവാഹം

കോഴിക്കോട്: ചാന്ദ്രയാന്‍ 2 വിക്ഷേപണ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് പാക് പൗരന്‍മാരുടെ അഭിനന്ദന പ്രവാഹം. പാക്കിസ്ഥാന്റെ ദേശീയ ദിനപ്പത്രമായ ഡോണില്‍ വന്ന ചാന്ദ്രയാന്‍ വിക്ഷേപണത്തിന്റെ വാര്‍ത്തയുടെ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിന് അടിയിലാണ് പാക് പൗരന്‍ര്‍ ഇന്ത്യയെ അഭിനന്ദിച്ച് കമന്റുകളിട്ടത്. നൂറ് കണക്കിന് പാക് പൗരന്‍മാരാണ് ചരിത്രനേട്ടത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചത്.

SHARE