പാലത്തിങ്ങല്‍ ജലീല്‍ മാസ്റ്റര്‍ നിര്യാതനായി

എളമരം: വാഴക്കാട് പണിക്കറപ്പുറായി പാലത്തിങ്ങല്‍ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (59) നിര്യാതനായി. തിരൂര്‍ സ്‌കൂളിലും കൊയപ്പത്തൊടി സ്‌കൂളിലും അറബി അധ്യപകനായിരുന്നു. ഭാര്യ സുബൈദ പാലക്കുഴി.
മക്കള്‍: ആസിഫ്, ആരിഫ ജാസ്മിന്‍, ഉനൈഫ, ആരിഫ തസ്‌നിയ, ഹന്നത്ത്
മരുമക്കള്‍: നസീഹ, ജലീല്‍ കെപി (മാധ്യമം), റഫീക്ക് ഫറൂക്ക് കോളജ് (സൗദി), സിറാജ് ചിറ്റാരിപ്പിലാക്കല്‍ (സൗദി), നൗഷാദ് ഒളവട്ടൂര്‍(സൗദി).
മയ്യത്ത് നിസ്‌കാരം ഞായര്‍ രാവിലെ 10 മണിക്ക് കാമശ്ശേരി ജുമാ മസ്ജിദില്‍.

SHARE