മോദിക്കാലത്ത് ജാഗ്രത പാലിക്കേണ്ടത് യുവതയുടെ ഉത്തരവാദിത്തം: പി.കെ ഫിറോസ്

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ബി ജെ പി സര്‍ക്കാര്‍ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഇല്ലാതാക്കുന്ന സമയത്ത് അതിനെതിരെ ജാഗ്രത പാലിക്കേണ്ടതും നിലയിറുപ്പിക്കേണ്ടതും യുവതയുടെ ഉത്തരവാദിത്തമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രതിനിധി സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കുന്ദമംഗലം മണ്ഡലത്തിലെ ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

SHARE