പേടിക്കരുത്, മഴ കുറയുകയാണ്…

Abdul Rasheed writtes,

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മഴയുടെ ശക്തി കേരളത്തില്‍ കുറഞ്ഞു തുടങ്ങി.
ഇന്ന് രാത്രിയും നാളെയും മഴ ഉണ്ടാകുമെങ്കിലും മുന്‍ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല.
മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കില്‍ ശനിയാഴ്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയും. അമിതമായി പേടിപ്പിക്കുന്ന വ്യാജസന്ദേശങ്ങള്‍ തള്ളിക്കളയുക.

ഏതു മലയാളിക്കും അവരുടെ നാട്ടിലെ മഴയുടെ അവസ്ഥ അറിയാനായി
കാലാവസ്ഥാ കേന്ദ്രത്തിലേക്ക് വിളിക്കാം. ഫോണ്‍: 0471 2322 330
04712330025
(ഓഗസ്റ്റ് 16 വ്യാഴം 5.00 PM)

#keralafloods
#keralafloodsalert

SHARE