ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിയുടെ കോവിഡ് രോഗം ഭേദമായി

സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ ആദ്യം കൊറോണബാധ സ്ഥിരീകരിച്ചഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് 19 രോഗം ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടര്‍ വ്യക്തമാക്കി.

ഇവരുടെ കോട്ടയം ചെങ്ങളത്തുള്ള ബന്ധുക്കള്‍ക്കും രോഗവിമുക്തരായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായിരുന്നു.

SHARE