ഷുക്കൂര്‍ അനുസ്മരണം; എം.എസ്.എഫ് വിചാരണ സദസ്സ് സംഘടിപ്പിക്കും

കോഴിക്കോട്: അരിയില്‍ ഷൂക്കൂറിന്റെ സ്മരിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ ഷുക്കൂര്‍ ഓര്‍മ ദിനത്തോടനുബന്ധിച്ച് സംഹാര രാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ത്ഥി വിചാരണ സദസ്സുകള്‍ സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും പഞ്ചായത്ത് തലങ്ങളിലും ഫെബ്രുവരി 20 മുതല്‍ 27 വരെ നടക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.

SHARE