കോഴിക്കോട് കുന്ദമംഗലത്ത് ഓട്ടോ ഇടിച്ചു കാല്‍നടയാത്രികന്‍ മരിച്ചു

കുന്ദമംഗലത്ത് ഓട്ടോ ഇടിച്ചു കാല്‍ നടയാത്രികനായ യുവാവ് മരിച്ചു.
പുളിയശേരി പരേതനായ ഭാസ്‌കരന്റെ മകന്‍ സജി (48) ആണ് മരിച്ചത്. ഭാര്യ മഞ്ജു.
ആര്‍ഷ, ആര്‍ദ്ര മക്കളാണ്.

SHARE