ബൈത്തുറഹ്മ: രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ പുരസ്‌കാരം സാദിഖലി തങ്ങള്‍ ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങില്‍ നിന്ന് ഏറ്റുവാങ്ങി. സാമൂഹിക സേവന രംഗത്ത് പുതു ചരിത്രം രചിച്ച ബൈത്തുറഹ്മക്കാണ് പുരസ്‌കാരം ലഭിച്ചത്. സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ബൈത്തുറഹ്മ എന്ന ആശയത്തിന് രൂപം നല്‍കിയത്.

SHARE