ശുഹൈബ് വധത്തില്‍ രണ്ടു പേര്‍ കൂടു അറസ്റ്റിലായി

 

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ രണ്ടു പേര്‍കുടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി

പിടിയിലായ ഇരുവരും സിപിഐഎം പ്രവര്‍ത്തകരാണ്. ഇതിനു പുറമെ ശുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന രണ്ട് വാളും ഒരു മഴുവും പോലീസ് ഇന്ന് കണ്ടെടുത്തു. നേരെത്ത മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്ന് മൂന്നു വാളുകള്‍ കണ്ടെത്തിയിരുന്നു.

SHARE