വടകരയില്‍ പി.ജയരാജന്റെ അവസ്ഥ ഇതാണ്; വീഡിയോ വൈറലാകുന്നു

കോഴിക്കോട്: കെ.മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.എം നേതൃത്വത്തിലും അണികളിലും സൃഷ്ടിച്ച ആശങ്ക വെളിവാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എതിരാളിയെ കണ്ട് ഞെട്ടുന്ന ബോക്‌സിംഗ് താരത്തെ കുറിച്ചുള്ള തമാശ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

SHARE