സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ; പുതുക്കിയ തിയ്യതികള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27, 28 തിയ്യതികളിലാണ് പരീക്ഷ. നേരത്തെ ഏപ്രില്‍ 22, 23 തിയ്യതികളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പായതിനാലാണ് പരീക്ഷകള്‍ പുന: ക്രമീകരിച്ചത്.

SHARE